23 September Sunday

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നവോദയ ബൽജുർഷി യൂണിറ്റ് തുക കൈമാറി

വെബ് ഡെസ്‌ക്‌Updated: Wednesday Aug 29, 2018

യൂണിറ്റ് സെക്രട്ടറി സമദ് കൊല്ലം ഏരിയാ സെക്രട്ടറി ആക്കൂല്‍ മുഹമ്മദിന് സമാഹരിച്ച തുക കൈമാറുന്നു.

ജിദ്ദ > മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജിദ്ദ നവോദയ തായിഫ് ബൽജുർഷി യൂണിറ്റ് സമാഹരിച്ച തുക യൂണിറ്റ് സെക്രട്ടറി സമദ് കൊല്ലം  ഏരിയാ സെക്രട്ടറി ആക്കൂല്‍ മുഹമ്മദിന് കൈമാറി.

ചടങ്ങില്‍ ഏരിയാ പ്രസിഡന്റ്‌ ഇഖ്ബാല്‍ പുലാമന്തോൾ, ഏരിയാ രക്ഷാധികാരി ദേവരാജന്‍ വെമ്പായം, ഏരിയാ കമ്മിറ്റി അംഗം വിജയൻ, യൂണിറ്റ് പ്രസിഡന്റ്‌ മെഹ്ബൂബ് മമ്പുറം, ബബീശ് കോട്ടയം എന്നിവരും പങ്കെടുത്തു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top