Top
21
Tuesday, November 2017
About UsE-Paper

കൊല്ലം ജില്ല പ്രവാസി സമാജം 'ഓണം ഈദ്' പോസ്റ്റര്‍ പ്രകാശനം ചെയ്തു

Wednesday Aug 23, 2017
വെബ് ഡെസ്‌ക്‌

കുവൈറ്റ് > കൊല്ലം ജില്ല പ്രവാസി സമാജം ഈ വര്‍ഷത്തെ ഓണം ഈദ് ആഘോഷം സെപ്റ്റംബര്‍ എട്ടിന് വ്വെള്ളിയാഴ്ച്ച വൈകിട്ട് 4 മണി മുതല്‍ അബ്ബാസിയ ഒലിവ് ഓഡിറ്റൊറിയത്തില്‍ വെച്ച് നടത്തുന്നുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ആഘോഷ പരിപാടിയുടെ പോസ്റ്റര്‍ പ്രകാശനം നാസ്സര്‍ ഹാജരി കോര്‍പ്പറേഷന്‍ വൈസ് പ്രസിഡണ്ട് എസ് സാബു  ജനറല്‍കണ്‍വീനര്‍ സലിം രാജനു നല്‍കി പ്രകാശനം ചെയ്തു. പ്രസിഡണ്ട് എസ് എ ലബ്ബ, ജനറല്‍സെക്രട്ടറി അലക്‌സ് മാത്യു, കണ്‍വീനര്‍ ജോര്‍ജ് വൈരമെണ്‍, ആക്ട്.ട്രഷറര്‍ തമ്പി ലൂക്കോസ് എന്നിവര്‍ സന്നിഹിതരായിരുന്നു.
 

Related News

കൂടുതൽ വാർത്തകൾ »