25 September Tuesday

കരുണാ ചാരിറ്റിയുടെ വാര്‍ഷിക ബാങ്ക്വറ്റ് ഈ മാസം 29 ന് റോയല്‍ ആല്‍ബര്‍ട്ട്സ് പാലസില്‍ നടക്കും

വെബ് ഡെസ്‌ക്‌Updated: Thursday Jul 27, 2017

ന്യു ജെഴ്‌സി > കരുണാ ചാരിറ്റീസിന്റെ വാര്‍ഷിക ബാങ്ക്വറ്റും കലാപരിപാടികളും ഫണ്ടു സമാഹരണവും ഈ മാസം 29ന്  ശനിയാഴ്ച വൈകിട്ട് 6 മുതല്‍ ന്യു ജെഴ്സി എഡിസണിലെ റോയല്‍ ആല്‍ബെര്‍ട്ട്സ് പാലസില്‍ നടക്കും. വിവിധ മേഖലകളിലായി ഇതിനകം800,000 ഡോളര്‍ പണമായിട്ടും, 550,000 ഡോളര്‍ വസ്തുക്കളായിട്ടും സഹായമെത്തിക്കാന്‍ സംഘടനക്കായിട്ടുണ്ട്.




 

പ്രധാന വാർത്തകൾ
Top