20 November Tuesday

അന്‍സാര്‍ വര്‍ക്കലക്ക് യാത്രയയപ്പ് നല്‍കി

വെബ് ഡെസ്‌ക്‌Updated: Wednesday Aug 2, 2017

അന്‍സാര്‍ വര്‍ക്കലക്ക് നവോദയ കേന്ദ്ര കമ്മറ്റി അംഗം മോഹന്‍ദാസ് ഉപഹാരം നല്‍കുന്നു

ജിദ്ദ > പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന നവോദയ ദുറാഖ് യൂണിറ്റ് അംഗം അന്‍സാര്‍ വര്‍ക്കലക്ക് ജിദ്ദ നവോദയ കാര്‍ ഹരാജ് ഏരിയ യാത്രയയപ്പ് നല്‍കി. ജിദ്ദ നവോദയ കേന്ദ്ര കമ്മറ്റി അംഗം മോഹന്‍ദാസ് ഉപഹാരം കൈമാറി. ചടങ്ങില്‍ ഏരിയ സെക്രട്ടറി ബഷീര്‍ മമ്പാട്, ഏരിയ രക്ഷാധികാരി അംഗം നാരയണന്‍, ഷിബു എന്നിവര്‍ സംസാരിച്ചു.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top