Top
17
Tuesday, October 2017
About UsE-Paper

നവോദയ അല്‍ സാമിര്‍ യൂണിറ്റ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

Thursday Oct 12, 2017
വെബ് ഡെസ്‌ക്‌

ജിദ്ദ > ജിദ്ദ നവോദയ അല്‍ സാമിര്‍ യൂണിറ്റ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. വിജയന്‍ പിള്ള അദ്ധ്യക്ഷത വഹിച്ച പരിപാടി ജിദ്ദ നവോദയ ജീവകാരുണ്യ കണ്‍വീനര്‍  ഫിറോസ് മുഴുപ്പിലങ്ങാട് ഉദ്ഘാടനം ചെയ്തു.

ജുനൈസ് സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സലീം, സല്‍മാന്‍ എന്നിവര്‍ പ്രമേയങ്ങള്‍ അവതരിപ്പിച്ചു. ജലീല്‍ കൊങ്ങത്ത്, ഹനീഫ സി എം, ജോയ് തോമസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. സി എസ് ബിജു സ്വാഗതവും ബഹാവുദ്ധീന്‍  നന്ദിയും പറഞ്ഞു.


 

പ്രൊപോസൽ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Related News

കൂടുതൽ വാർത്തകൾ »