15 November Thursday

ജിദ്ദ നവോദയ അനാകിഷ് ഏരിയ കുടുംബവേദി മെമ്പര്‍ഷിപ്പ് കാമ്പയിന്‍

വെബ് ഡെസ്‌ക്‌Updated: Sunday Dec 31, 2017

അനാകിഷ് ഏരിയ കുടുംബവേദി മെമ്പര്‍ഷിപ്പ് ഉദ്ഘാടനം ഡോക്ടര്‍ ഇന്ദു ചന്ദ്രശേഖറിന് നല്‍കി കുടുംബവേദി കേന്ദ്ര കമ്മിറ്റി മെമ്പര്‍ ഹഫ്‌സാ മുസാഫര്‍ ഉദ്ഘാടനം ചെയ്യുന്നു

ജിദ്ദ > ജിദ്ദ നവോദയ അനാകിഷ് ഏരിയ കുടുംബവേദി മെമ്പര്‍ഷിപ്പ് ഉദ്ഘാടനം ഡോക്ടര്‍ ഇന്ദു ചന്ദ്രശേഖറിന് നല്‍കി കുടുംബവേദി കേന്ദ്ര കമ്മിറ്റി മെമ്പര്‍ ഹഫ്‌സാ  മുസാഫര്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ കുടുബവേദി കണ്‍വീനര്‍ മുസാഫര്‍ പാണക്കാട്, വനിതാ വേദി കണ്‍വീനര്‍ ജുമൈല അബു, രക്ഷാധികാരി സമിതി അംഗം സി എം അബ്ദുറഹിമാന്‍, ഏരിയ സെക്രട്ടറി ഷിനു പന്തളം, ഏരിയ കമ്മിറ്റി അംഗം സുനില്‍കുമാര്‍ തൃശ്ശൂര്‍, അമീര്‍ എന്നിവരും പങ്കെടുത്തു.



 

പ്രധാന വാർത്തകൾ
Top