24 September Monday

സൂപ്പര്‍ മെഗാഹിറ്റ് നാടകം 'ഇമ്മിണി ബല്യ ഒന്ന്' വീണ്ടും അവതരിപ്പിക്കുന്നു; ടിക്കറ്റ് റിസര്‍വേഷന്‍ ആരംഭിച്ചു

എബി പൊയ്ക്കാട്ടില്‍ Updated: Wednesday Aug 30, 2017

മെല്‍ബണ്‍ > സൗത്ത് ഈസ്റ്റില്‍ മെയ് മാസത്തില്‍ അരങ്ങേറിയ സൂപ്പര്‍ മെഗാഹിറ്റ് നാടകം 'ഇമ്മിണി വല്യ ഒന്ന്' പ്രേക്ഷക അഭ്യര്‍ത്ഥനമാനിച്ച് വീണ്ടും അവതരിപ്പിക്കും. ഒക്ടോബര്‍ 22ന് വൈകുന്നേരം കൃത്യം 6 മണിക്ക് പെനോള കത്തോലിക് പെര്‍ഫോമന്‍സ് ആര്‍ട്‌സ് തീയേറ്ററില്‍ ആണ് പ്രദര്‍ശനം. സീറ്റുകള്‍ പരിമിതമായതിനാല്‍  ഓണ്‍ലൈന്‍ ആയി സീറ്റുകള്‍ ബുക്ക് ചെയ്യണമെന്ന് സംഘാടകര്‍ അറിയിച്ചു.125 ഓളം സീറ്റുകള്‍ ഇതിനകം റിസേര്‍വ് ചെയ്തു കഴിഞ്ഞിരിക്കുന്നു.

ഓണ്‍ലൈന്‍ ബുക്കിങ് ലിങ്ക്;
https://www.trybooking.com/PFGL
 

കൂടുതല്‍ വിവരങ്ങള്‍ക്ക്: അനു ജോസ് :0470 564 201  ബെനില അംബിക:0424 984 823  ക്ളീറ്റസ് ആന്റണി:0430 785 849 മീനൂസ് മധു:0430 254 350 സുനു സൈമണ്‍:0412 256 218 ഷിജു ജബ്ബാര്‍:0433 664 338 എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.
 


 

പ്രധാന വാർത്തകൾ
Top