19 January Saturday

ഐഎപിസി ഫിലഡല്‍ഫിയാ ചാപ്റ്ററിന് പുതുനേതൃത്വം; സന്തോഷ് എബ്രാഹം പ്രസിഡന്റ്, ജിനു മാത്യു സെക്രട്ടറി

വെബ് ഡെസ്‌ക്‌Updated: Wednesday Dec 26, 2018

ഫിലഡല്‍ഫിയ  > ഇന്‍ഡോ അമേരിക്കന്‍ പ്രസ്‌ക്ലബിന്റെ (ഐഎപിസി) ഫിലഡല്‍ഫിയ ചാപ്റ്ററിന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

സന്തോഷ് എബ്രാഹം (പ്രസിഡന്റ്), വര്‍ഗീസ് കുര്യന്‍ (വൈസ് പ്രസിഡന്റ്), ജിനു മാത്യു (സെക്രട്ടറി), സജു വര്‍ഗീസ് (ജോയിന്റ് സെക്രട്ടറി), കെ എസ് എബ്രാഹം (ട്രഷറര്‍) എന്നിവരെയാണ് തെരഞ്ഞെടുത്തത്. ചാപ്റ്റര്‍ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാനായി കോര പി ചെറിയാനെയും അംഗങ്ങളായി മാത്യു ജോര്‍ജ്, മില്ലി ഫിലിപ്പ്, തോമസ് ചാണ്ടി, ഷാലു പുന്നൂസ് എന്നിവരെയും നോമിനേറ്റു ചെയ്തു.
 


പ്രധാന വാർത്തകൾ
Top