17 July Tuesday

കുടുംബസംഗമം ഉദ്ഘാടനം ചെയ്തു

വെബ് ഡെസ്‌ക്‌Updated: Tuesday Sep 19, 2017

കുവൈറ്റ്> ഫോക്കസ് കുവൈറ്റിന്റെ യൂണിറ്റുതല കുടുംബസംഗമങ്ങളുടെ ഉദ്ഘാടനം ജോണ്‍ സൈമ്മണ്‍ (അല്‍മുല്ല എക്‌സ്‌ചേഞ്ച്) നിര്‍വഹിച്ചു. പ്രസിണ്ടന്റ് ഡിസില്‍വ ജോണ്‍, സെക്രട്ടറി റോയ് എബ്രഹാം, രതീശന്‍, സത്യന്‍, സുനില്‍കുമാര്‍, സലീംരാജ് എന്നിവര്‍ പരിപാടിയില്‍ സന്നിഹിതരായിരുന്നു.
 

പ്രധാന വാർത്തകൾ
Top