21 September Friday

ക്രിസ്ത്യൻ റിവൈവൽ ഫെല്ലോഷിപ്പിന്റെ ഓസ്ട്രേലിയ ന്യൂസിലൻഡ് കൺവൻഷൻ ഏപ്രിൽ 18 മുതൽ 30 വരെ

എബി പൊയ്‌ക്കാട്ടിൽUpdated: Friday Apr 13, 2018

മെല്‍ബണ്‍> പ്രാർത്ഥന കൂട്ടായ്മയാണ് ക്രിസ്ത്യൻ റിവൈവൽ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ സി വി ജോർജ്, ചമ്പലിൽ ഏപ്രിൽ 18 മുതൽ 30വരെ  ഓസ്‌ട്രേലിയയിലും ന്യൂസിലൻഡിന്റെ വിവിധ സ്ഥലങ്ങളിലും സുവിശേഷ സന്ദേശം നൽകുന്നു.

ക്രിസ്ത്യൻ റിവൈവൽ ഫെല്ലോഷിപ്പിനു നേതൃത്വം നൽകുന്നത് പ്രൊഫ. എം വൈ യോഹന്നാൻ ആണ്. കോഴഞ്ചേരി സെന്റ്‌ പീറ്റേഴ്സ്ൽ കോളേജിലെ മുന്‍  പ്രിന്‍സിപ്പൽ ആണ്
 
ഓസ്ട്രേലിയയിൽ, ഏപ്രിൽ 18-നു  Perth ലും  , 20നു Melbourne ലും , 21-നു Brisbane ലും, 22-നു Sydney യിലും ആണ് സുവിശേഷ യോഗങ്ങൾ.
 
ന്യൂസിലൻഡിൽ, Christchurch ൽ ഏപ്രിൽ  24നും , Wellington ൽ  25-നും , Palmerston North  ൽ  26നും , Hamilton ൽ  27നും , Auckland ൽ  28 , 29 തിയതികളിലും സുവിശേഷ യോഗങ്ങൾ നടക്കും..
 
 

പ്രധാന വാർത്തകൾ
Top