15 November Thursday

മോഷ്ടാവെന്ന്‌ കരുതി യുവാവിനെ അടിച്ചുകൊന്നു

വെബ് ഡെസ്‌ക്‌Updated: Sunday Jun 24, 2018


റായ‌്പുർ > കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നയാളെന്ന‌് സംശയിച്ച‌് നാൽപ്പതുകാരനെ നാട്ടുകാർ അടിച്ചുകൊന്നു. ഛത്തീസ‌്ഗഡിലെ സർഗുജ ജില്ലയിൽ മെന്ദേക്കർ വില്ലേജിലാണ‌് സംഭവം. ശനിയാഴ‌്ച രാവിലെ ഗ്രാമത്തിലെത്തിയ യുവാവിനോട‌് നാട്ടുകാർ കാര്യങ്ങൾ തിരക്കിയെങ്കിലും മറുപടി നൽകിയില്ല. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നയാളെന്ന സംശയത്തിൽ നാട്ടുകാർ ദണ്ഡുപയോഗിച്ച‌് മർദിച്ചു. പരിക്കേറ്റ യുവാവ‌് പിന്നീട‌് മരിച്ചു.

പ്രധാന വാർത്തകൾ
Top