21 September Friday

ദുരഭിമാനം: യുവതിയെ കൊന്ന‌് കുഴിച്ചുമൂടി

വെബ് ഡെസ്‌ക്‌Updated: Saturday Jun 30, 2018


ലഖ‌്നൗ > ഉത്തർപ്രദേശിൽ വീണ്ടും ദുരഭിമാനഹത്യ. അയൽവാസിയായ യുവാവിനെ പ്രണയിച്ചതിന‌് ഇരുപതുകാരിയെ മാതാപിതാക്കളും ബന്ധുക്കളും ചേർന്ന‌് കൊലപ്പെടുത്തി. മുസഫർനഗർ തേവ‌്ദ കക്രോളിയിലാണ‌് സംഭവം. മെയ‌് അഞ്ചിനാണ‌് പെൺകുട്ടിയെ ബന്ധുക്കൾ കൊലപ്പെടുത്തിയത‌്. പൊലീസ‌് അന്വേഷണത്തിലാണ‌് കൊലപാതകം പുറത്തുവന്നത‌്.

പ്രധാന വാർത്തകൾ
Top