17 July Tuesday

ഉന്നാവ ബലാത്സംഗം: ഭീഷണിയെന്ന‌് ഇരയുടെ കുടുംബം

വെബ് ഡെസ്‌ക്‌Updated: Friday Jul 13, 2018


ന്യൂഡൽഹി > ഉന്നാവ ബലാത്സംഗകേസിൽ ജയിലിൽ കഴിയുന്ന ബിജെപി എംഎൽഎ കുൽദീപ‌് സിങ‌് സെനഗർ ഭീഷണിപ്പെടുത്തുന്നതായി ഇരയുടെ കുടുംബം. സമാനമായ പരാതിയുമായി കേസിലെ സാക്ഷികളിൽ ഒരാളും രംഗത്തെത്തി. സിബിഐ എംഎൽഎക്കെതിരെ കുറ്റപത്രം സമർപ്പിച്ചിട്ടും ബിജെപി എന്തുകൊണ്ടാണ‌് അയാളെ പാർടിയിൽനിന്ന‌് പുറത്താക്കാത്തതെന്നും ഇരയുടെ അമ്മാവൻ ചോദിച്ചു.

പ്രധാന വാർത്തകൾ
Top