Top
18
Monday, December 2017
About UsE-Paper

കുംഭമേള യുനെസ്‌കൊയുടെ പട്ടികയില്‍

Friday Dec 8, 2017
വെബ് ഡെസ്‌ക്‌

ന്യൂഡല്‍ഹി > കുംഭമേള യുനെസ്‌കോയുടെ അവര്‍ണനീയ സാംസ്‌കാരിക പൈതൃകങ്ങളുടെ പ്രാതിനിധ്യ പട്ടികയില്‍. ദക്ഷിണ കൊറിയയില്‍ നടന്ന സമ്മേളനത്തിലാണ് ഇന്റര്‍ ഗവര്‍മെന്റ് കമ്മിറ്റി അവര്‍ണനീയ സാംസ്‌കാരിക പൈതൃകം സംരഷിക്കുന്നതിന്റെ ഭാഗമായി കുംഭ മേളയെ തെരഞ്ഞെടുത്തത്. വിദേശകാര്യമന്ത്രാലയമാണ് ഇക്കാര്യമറിയിച്ചത്. അലഹബാദ്, ഹരിദ്വാര്‍,  ഉജ്ജയിന്‍ എന്നിവിടങ്ങളിലാണ് കുംഭമേള നടക്കുന്നത്.