14 November Wednesday

സ്ഥലംമാറ്റം: അധ്യാപികയെ അറസ്റ്റ‌്ചെയ‌്തു

വെബ് ഡെസ്‌ക്‌Updated: Saturday Jun 30, 2018


ഡെറാഡൂൺ > സ്ഥലംമാറ്റം ആവശ്യപ്പെട്ട അധ്യാപികയെ അറസ്റ്റ‌്ചെയ‌്തു. ഉത്തരാഖണ്ഡ‌് മുഖ്യമന്ത്രി ത്രിവേന്ദ്ര റാവത്ത‌് വിളിച്ചുചേർത്ത ജനതാ ദർബാറിനിടെ അസഭ്യം പറഞ്ഞുവെന്നാരോപിച്ചാണ‌് അധ്യാപികയെ അറസ്റ്റ‌്ചെയ്‌തത്‌.  25 വർഷമായി കുഗ്രാമത്തിൽ സേവനമനുഷ‌്ഠിക്കുന്ന തനിക്ക‌് സ്ഥലംമാറ്റം ആവശ്യപ്പെട്ടതിനാണ‌് അകാരണമായി അറസ്റ്റ‌്ചെയ‌്തതെന്ന‌് അധ്യാപിക പറഞ്ഞു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top