24 October Wednesday

ദേശീയ പൗരത്വ പട്ടിക ജാർഖണ്ഡിലും വേണമെന്ന‌് ബിജെപി മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Wednesday Sep 19, 2018


റാഞ്ചി > ദേശീയ പൗരത്വ പട്ടിക ജാർഖണ്ഡിലും നടപ്പാക്കണമെന്ന‌് ബിജെപി മുഖ്യമന്ത്രി രഘുബർ ദാസ‌്. സംസ്ഥാനത്ത‌് ബംഗ്ലാദേശികൾ നുഴഞ്ഞുകയറിയിട്ടുണ്ടെന്നും ചില ജില്ലകളിൽ ഹിന്ദുക്കൾ ന്യൂനപക്ഷമായതെന്നും രഘുബർ ദാസ‌് ആരോപിച്ചു.  ആവശ്യവുമായി ഗവർണർ കേന്ദ്രസർക്കാരിനെ സമീപിച്ചതായാണ്‌ വിവരം. സാമ്പത്തികസംവരണം നടപ്പാക്കണമെന്നും രഘുബർ ദാസ‌് പറഞ്ഞു.


പ്രധാന വാർത്തകൾ
Top