17 December Monday

റഫേല്‍ അഴിമതി: സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കണം - സീതാറാം യെച്ചൂരി

വെബ് ഡെസ്‌ക്‌Updated: Thursday Nov 15, 2018

ന്യൂഡല്‍ഹി > റഫേല്‍ ഇടപാട് സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. അഴിമതി തെളിഞ്ഞിരിക്കുകയാണ്,  പൊതുപണം ഉപയോഗിച്ചുള്ള ഇടപാടിന് മറുപടി പറയാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണെന്നും യെച്ചൂരി പറഞ്ഞു. നോട്ട് നിരോധനം പാര്‍ലമെന്റിന്റെ സംയുക്തസമിതി അന്വേഷിക്കണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top