16 November Friday

എസ്എഫ്‌ഐ അഖിലേന്ത്യാ സമ്മേളനം: ലോഗോ ക്ഷണിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Aug 13, 2018

ന്യൂഡല്‍ഹി > എസ്എഫ്‌ഐ അഖിലേന്ത്യാ സമ്മേളനത്തിന്റെ ലോഗോ ക്ഷണിച്ചു. 2018 ഒക്ടോബര്‍ 30 മുതല്‍ നവംബര്‍ രണ്ട് വരെ ഷിംലയിലാണ് സമ്മേളനം. മത്സരത്തിലൂടെയാണ് ലോഗോ തെരഞ്ഞെടുക്കുക.

  officesficec@gmail.com  എന്ന  ഇ മെയില്‍ വിലാസത്തില്‍ ലോഗോ അയക്കണമെന്ന് പ്രസിഡന്റ് വി പി സാനു അറിയിച്ചു. സെപ്റ്റംബര്‍ 16നകം ലോഗോ ലഭിക്കണം.


 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top