26 September Wednesday

മദ്യലഹരിയിൽ സീറ്റ‌് ടോയ‌്‌ലറ്റാക്കി വിമാനയാത്രക്കാരൻ

വെബ് ഡെസ്‌ക്‌Updated: Sunday Sep 2, 2018


ന്യൂഡൽഹി > മദ്യപിച്ച‌് ലക്കുകെട്ട വിമാനയാത്രക്കാരൻ വനിതാ യാത്രികയുടെ ഇരിപ്പിടം ടോയ‌്‌ലറ്റാക്കി. എയർഇന്ത്യ വിമാനത്തിലാണ‌് യാത്രക്കാരൻ ഇരിപ്പിടത്തിൽ മൂത്രമൊഴിച്ചത‌്. ആഗസ‌്ത‌് 30ന‌് അമേരിക്കയിൽനിന്ന‌് ഡൽഹിയിലേക്ക‌് വന്ന എഐ 102ലാണ‌് സംഭവം. പരാതിപ്പെട്ടിട്ടും സീറ്റ‌് മാറ്റിനൽകിയില്ലെന്ന‌് യാത്രക്കാരി പറഞ്ഞു. സംഭവത്തെക്കുറിച്ച‌് വ്യോമയാനമന്ത്രാലയം വകുപ്പ‌ുതല അന്വേഷണത്തിന‌് ഉത്തരവിട്ടു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top