21 September Friday

ഗർഭിണിയെ പീഡിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Aug 4, 2018


മുംബൈ > ഗർഭിണിയായ യുവതിയെ എട്ട‌ുപേർ ചേർന്ന‌് പീഡിപ്പിച്ചു. മഹാരാഷ്ട്രയിലെ സംഗലിയിലാണ‌് എട്ടുമാസം ഗർഭിണിയായ ഇരുപതുകാരിയെ പീഡിപ്പിച്ചത‌്. ഭർത്താവിനൊപ്പം തങ്ങളുടെ ഹോട്ടലിലേക്ക‌് ജീവനക്കാരെ തേടിയിറങ്ങിയപ്പോഴാണ‌് സംഭവം. മുകുന്ദ മാനേ എന്നയാൾ ജീവനക്കാരെ നൽകാമെന്ന‌ു പറഞ്ഞ‌് ഇവരെ ഒറ്റപ്പെട്ട സ്ഥലത്തേക്ക‌് കൊണ്ടുപോയി ഭർത്താവിനെ പരിക്കേൽപ്പിച്ചശേഷം സ‌്ത്രീയെ പീഡിപ്പിക്കുകയുമായിരുന്നു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top