19 September Wednesday

പുൽവാമയിൽ ഏറ്റുമുട്ടൽ; 3 ഭീകരരെ വധിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Jun 30, 2018


ശ്രീനഗർ
പുൽവാമയിൽ ഏറ്റുമുട്ടലിൽ സൈന്യം മൂന്ന്‌ ഭീകരരെ വധിച്ചു. തുമ‌്ന വില്ലേജിൽ വെള്ളിയാഴ‌്ച രാവിലെയായിരുന്നു ഏറ്റുമുട്ടൽ. ഇതിനിടെ ഭീകരർ വെടിയുതിർത്തു. അതിനിടെ, സൈനികർക്കുനേരെ നാട്ടുകാർ അതിരൂക്ഷമായ കല്ലേറ‌് നടത്തി. ഏറ്റുമുട്ടലിൽ ഒരു നാട്ടുകാരൻ കൊല്ലപ്പെട്ടു.

പ്രധാന വാർത്തകൾ
Top