19 September Wednesday

എന്‍ടിപിസി സ്‌ഫോടനം: മരണം 32 ആയി

വെബ് ഡെസ്‌ക്‌Updated: Saturday Nov 4, 2017

ന്യൂഡല്‍ഹി > ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ എന്‍ടിപിസി പ്ലാന്റിലുണ്ടായ സ്‌ഫോടനത്തില്‍ മരണസംഖ്യ 32 ആയി ഉയര്‍ന്നു. ഗുരുതരനിലയിലുള്ള 12 പേരെ ഡല്‍ഹിയിലെ സഫ്ദര്‍ജങ് ആശുപത്രിയിലേക്ക് മാറ്റുമെന്ന് എന്‍ടിപിസി ചെയര്‍മാന്‍ ഗുര്‍ദീപ്‌സിങ് അറിയിച്ചു. എന്‍ടിപിസിയുടെ ഏറ്റവും മുതിര്‍ന്ന ഡയറക്ടറുടെ നേതൃത്വത്തില്‍ രൂപീകരിക്കപ്പെട്ട പ്രത്യേകസമിതി സ്‌ഫോടനത്തിനിടയാക്കിയ സാഹചര്യങ്ങള്‍ പരിശോധിച്ച് 30 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കുമെന്നും ഗുര്‍ദീപ്‌സിങ് പറഞ്ഞു.
ഉന്നതതല അന്വേഷണമെന്ന്പ്രതിപക്ഷ പാര്‍ടികള്‍ ആവശ്യപ്പെട്ടു.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top