13 December Thursday

ഫേസ്ബുക്കിന് ഇന്ത്യയുടെ മുന്നറിയിപ്പ്: ഇന്ത്യക്കാരുടെ വിവരങ്ങൾ ചോർത്തിയിട്ടുണ്ടെങ്കിൽ നടപടിയെന്ന് കേന്ദ്ര സർക്കാർ

വെബ് ഡെസ്‌ക്‌Updated: Wednesday Mar 21, 2018

ന്യൂഡൽഹി > ഉപഭോക്താക്കളുടെ വിവരങ്ങൾ രാഷ്ട്രീയ ലക്ഷ്യത്തോടെ ഫേസ്ബുക്ക് ചോർത്തിയെന്ന വിവാദത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ.

സംഭവത്തിൽ കംബ്രിഡ്ജ് അനലറ്റിക്ക എന്ന കമ്പനിക്കെതിരെ ഇപ്പോൾ അന്വേഷണത്തെ നടന്നു വരികയാണ്. ഇന്ത്യക്കാരുടെ വിവരങ്ങൾ ചോർത്തിയിട്ടുണ്ടെങ്കിൽ ഫേസ്ബുക്കിനെതിരെ  നടപടി സ്വീകരിക്കുമെന്ന്  കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്പറഞ്ഞു.
 

നേരത്തെ ഫേസ്ബു‌ക്ക് ഡിലീറ്റ് ചെയ്യണമെന്ന് വാട്സ്ആപ്പ് സഹസ്ഥാപകൻ ബ്രയാൻ ആക്ടൻ ആഹ്വനം ചെയ്തിരുന്നു .
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top