20 September Thursday

എക‌്സ‌്പ്രസ‌് പാതയിൽ ലോക്കൽ ട്രെയിൻ ഓടിക്കില്ല

വെബ് ഡെസ്‌ക്‌Updated: Friday Jul 27, 2018


ചെന്നൈ: ലോക്കൽ ട്രെയിൻ യാത്രയ‌്ക്കിടെ അപകടങ്ങൾ പതിവായതോടെ  എക‌്സ‌്പ്രസ‌് പാതകളിൽ ലോക്കൽ ട്രെയിൻ ഓടിക്കേണ്ടതില്ലെന്ന‌് ദക്ഷിണ റെയിൽവേ തീരുമാനിച്ചു. ദീർഘദൂര ട്രെയിനുകൾക്കായുള്ള ഈ പാതയിൽ സ‌്റ്റേഷനുകൾക്കെല്ലാം കോൺക്രീറ്റ‌് മതിലുണ്ടാകും. തിരക്കുള്ള ലോക്കൽ ട്രെയിനിൽ തൂങ്ങി യാത്രചെയ്യുന്നവർ ഇതിൽ ഉറപ്പായും ഇടിക്കും.  ഇത‌് ഒഴിവാക്കാനാണ‌് എക‌്സ‌്പ്രസ‌് പാതയിൽ ലോക്കൽ ട്രെയിനുകൾക്ക്‌ വിലക്ക്‌

പ്രധാന വാർത്തകൾ
Top