16 November Friday

പ്രതിഷേധം: വീട്ടിൽ പൂജ നടത്തി ഫഡ‌്നാവിസ‌്

വെബ് ഡെസ്‌ക്‌Updated: Tuesday Jul 24, 2018


മുംബൈ: പ്രതിഷേധത്തെയും ഭീഷണിയെയും തുടർന്ന‌് പാൻഥർപുർ ക്ഷേത്രത്തിൽ പൂജ നടത്താനാകാതെ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ‌്നാവിസ‌്. വാർഷിക പൂജയിൽ മുഖ്യമന്ത്രി പങ്കെടുക്കുന്ന കീഴ‌്‌വഴക്കം മറാത്തികളുടെ പ്രതിഷേധത്തെതുടർന്ന‌് മുടങ്ങി. സർക്കാർ തൊഴിൽമേഖലയിൽ സംവരണം ആവശ്യപ്പെട്ടാണ‌് മറാത്തികൾ സംസ്ഥാനത്ത‌് പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത‌്. ഫഡ‌്നാവിസ‌് പൂജ വീട്ടിൽത്തന്നെ നടത്തി.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top