20 September Thursday

ഫ്‌ളാറ്റിൽ തീപിടിത്തം: 5 മരണം

വെബ് ഡെസ്‌ക്‌Updated: Tuesday Jul 24, 2018



മണ്ഡി: ഹിമാചൽ പ്രദേശിൽ ഫ്ലാറ്റ‌് കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ ഒരു കുടുംബത്തിലെ അഞ്ചുപേർ മരിച്ചു. തിങ്കളാഴ‌്ച രാവിലെയാണ‌് മണ്ഡി നേർചൗക്കിലെ തിരക്കേറിയ പ്രദേശത്ത‌് കെട്ടിടത്തിനുള്ളിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച‌് അപകടമുണ്ടായത‌്. കെട്ടിടത്തിൽ കുടുങ്ങിക്കിടക്കുന്നവർക്കായി രക്ഷാപ്രവർത്തനം നടക്കുന്നു. കെട്ടിടത്തിലെ രണ്ട്‌ മുറികൾ പൂർണമായി കത്തിനശിച്ചു

പ്രധാന വാർത്തകൾ
Top