13 November Tuesday

ഇന്ത്യ‐യുഎസ‌് ടു പ്ലസ‌് ടു ചർച്ച സെപ‌്തംബർ 6ന‌്

വെബ് ഡെസ്‌ക്‌Updated: Sunday Jul 22, 2018

ന്യൂഡൽഹി > ഇന്ത്യ‐അമേരിക്ക ടു പ്ലസ‌് ടു ചർച്ചയുടെ ആദ്യ ഘട്ടം സെപ‌്തംബർ 6ന‌് ഇന്ത്യയിൽ നടക്കുമെന്ന‌് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മന്ത്രിമാരായ സുഷ‌മ സ്വരാജും നിർമല സീതാരാമനും പങ്കെടുക്കും. അമേരിക്കയെ പ്രതിനിധീകരിച്ച്‌ മൈക്ക‌് പോംപിയോയും ജെയിംസ‌് മാറ്റിസും പങ്കെടുക്കും. ജൂൺ 6ന‌് നടത്താനിരുന്ന ചർച്ച അവസാന നിമിഷം മാറ്റിവയ‌്ക്കുകയായിരുന്നു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top