18 November Sunday

ഗൗരി ലങ്കേഷ‌് വധം: ഒരാൾകൂടി പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Saturday Jul 21, 2018

ബംഗളൂരു > മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട‌് ഒരാൾകൂടി പിടിയിൽ.

മോഹൻ നായക്ക‌്(50) എന്നയാളെയാണ‌് ബുധനാഴ‌്ച ദക്ഷിണ കന്നടയിൽനിന്ന‌് പ്രത്യേക അന്വേഷകസംഘം അറസ്റ്റ‌് ചെയ‌്തത‌്. കേസിൽ അറസ്റ്റിലാകുന്ന ഏഴാമത്തെയാളാണിത‌്. കഴിഞ്ഞമാസം വിജയപുര സിന്ദഗിയിൽനിന്ന‌് പരശുറാം വാഗ‌്മോർ എന്ന യുവാവിനെ അറസ്റ്റ‌് ചെയ‌്തിരുന്നു. കഴിഞ്ഞവർഷം സെപ‌്തംബർ അഞ്ചിനാണ‌് ഗൗരി ലങ്കേഷിനെ വെടിവച്ച‌് കൊലപ്പെടുത്തിയത‌്.

മറ്റു വാർത്തകൾ
Top