24 September Monday

പാര്‍ടിക്ക് അം​ഗീകാരം തേടി കമല്‍ഹാസന്‍

വെബ് ഡെസ്‌ക്‌Updated: Thursday Jun 21, 2018

ന്യൂഡൽഹി
ചലച്ചിത്രതാരം കമൽഹാസൻ തന്റെ രാഷ്ട്രീയ പാർടിയായ മക്കൾ നീതി മയ്യത്തിന് അംഗീകാരംതേടി തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ചു.
പാർടിക്ക് ഉടൻ രജിസ്ട്രേഷൻ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഡെപ്യൂട്ടി ഇലക‌്ഷൻ കമീഷണർ ചന്ദ്രഭൂഷൺ കുമാറുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം കമൽ  പറഞ്ഞു. പാർടിയുടെ ചിഹ്നം സംബന്ധിച്ച് തീരുമാനമുണ്ടായിട്ടില്ല. രാഹുൽ ഗാന്ധിയെ കമൽ വസതിയിലെത്തി സന്ദർശിച്ചു.

പ്രധാന വാർത്തകൾ
Top