16 August Thursday

കനത്ത മഴ: എറണാകുളത്ത്‌ 4 സ്‌കൂളുകൾക്ക്‌ അവധി

വെബ് ഡെസ്‌ക്‌Updated: Wednesday Jun 13, 2018

കൊച്ചി> കനത്തമഴയെ തുടർന്ന്‌ എറണാകുളം ജില്ലയിലെ നാല്‌ സ്‌കൂളുകൾക്ക്‌ കലക്‌ടർ അവധി പ്രഖ്യാപിച്ചു.

പൊയ്‌ക ഗവ. ഹൈസ്‌കൂൾ, ഇടമലയാർ ജിയുപിഎസ്‌, പ്രതിഭ അൺ എയ്‌ഡഡ്‌ സ്‌കൂൾ വടാട്ടുപാറ , സെന്റ്‌ ജോർജ്‌ സ്‌കൂൾ വടാട്ടുപാറ എന്നീ സ്‌കൂളുകൾക്കാണ്‌ അവധി പ്രഖ്യാപിച്ചത്‌.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top