23 May Wednesday

സംസ്ഥാനത്ത് ഡിവൈഎഫ്ഐ ട്രെയിൻ തടഞ്ഞു

വെബ് ഡെസ്‌ക്‌Updated: Tuesday Feb 13, 2018

കൊച്ചി > റെയിൽവേ സ്വാകാര്യവൽക്കരണം അവസാനിപ്പിക്കുക , റെയിൽവേയിലെ നിയമന നിരോധനം പിൻവലിക്കുക ,പെട്രോൾ ഡീസൽ കൊള്ള അവസാനിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യമുയർത്തി സംസ്ഥാനത്ത വിവിധ കേന്ദ്രങ്ങളിൽ ഡിവൈഎഫ്ഐ ട്രെയിൻ  തടഞ്ഞു .

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top