Top
16
Tuesday, January 2018
About UsE-Paper

രോഹിത് ടെണ്ടന്റെ ജാമ്യാപേക്ഷ തള്ളി

Saturday Nov 11, 2017
വെബ് ഡെസ്‌ക്‌

ന്യൂഡല്‍ഹി > നോട്ട് അസാധുവാക്കലിനു പിന്നാലെ കള്ളപ്പണം വെളുപ്പിക്കാന്‍ ശ്രമിച്ച് അറസ്റ്റിലായ അഭിഭാഷകന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. അഭിഭാഷകന്‍ രോഹിത് ടെണ്ടന്റെ ഹര്‍ജിയാണ് ചീഫ്ജസ്റ്റിസ് ദീപക്മിശ്ര അധ്യക്ഷനായ ബെഞ്ച് തള്ളിയത്.

കഴിഞ്ഞ വര്‍ഷം നവംബറില്‍ നോട്ട് അസാധുവാക്കല്‍ നടപടി പ്രഖ്യാപിച്ചതിനു പിന്നാലെ രോഹിത് ടെണ്ടന്റെ വീട്ടില്‍നിന്ന് 13.6 കോടി രൂപയുടെ കള്ളപ്പണം കണ്ടെത്തിയിരുന്നു. 60 കോടി രൂപയുടെ കള്ളനോട്ടുകള്‍ ഇയാള്‍ വെളുപ്പിച്ചെടുത്തെന്നാണ് അന്വേഷണ ഏജന്‍സികളുടെ കണ്ടെത്തല്‍. മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്തഗിയാണ് രോഹിത് ടെണ്ടനുവേണ്ടി ഹാജരായത്.

Related News

കൂടുതൽ വാർത്തകൾ »