14 November Wednesday

ചുവപ്പുകോട്ട തകരില്ല; മഹാരാജാസില്‍ മുഴുവന്‍ സീറ്റിലും ചരിത്ര വിജയം നേടി എസ്എഫ്‌ഐ

വെബ് ഡെസ്‌ക്‌Updated: Tuesday Sep 11, 2018

കൊച്ചി > എംജി യൂണിവേഴ്‌സിറ്റി കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍  മഹാരാജാസ് കോളേജില്‍  എസ്എഫ്‌ഐക്ക് ഉജ്വല വിജയം. മത്സരിച്ച മുഴുവന്‍ സീറ്റിലും എസ്എഫ്‌ഐ മികച്ച വിജയം നേടി. ജനറല്‍ സീറ്റുകളില്‍ എണ്ണൂറോളം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്  സ്ഥാനാര്‍ഥികള്‍ വിജയിച്ചത്‌

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top