13 November Tuesday

മുംബൈയില്‍ യുവാവിന്റെ പോക്കറ്റിലിരുന്ന മൊബൈല്‍ഫോണ്‍ പൊട്ടിത്തെറിച്ചു; കാഴ്‌‌ച്ചക്കാര്‍ പേടിച്ചോടി - വീഡിയോ

വെബ് ഡെസ്‌ക്‌Updated: Wednesday Jun 6, 2018

മുംബൈ > യുവാവിന്റെ പോക്കറ്റിലിരുന്ന മൊബൈല്‍ഫോണ്‍ പൊട്ടിത്തെറിച്ചു. മുംബൈയിലാണ് സംഭവം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തായി. ഹോട്ടലില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോഴാണ് യുവാവിന്റെ പോക്കറ്റിലിരുന്ന ഫോണ്‍ പൊട്ടിത്തെറിച്ചത്.

ഹോട്ടലാകെ പുകയും നിറഞ്ഞു. ഹോട്ടലിലുണ്ടായിരുന്ന മിക്കവരും ഭയന്നോടുന്നതും ദൃശ്യങ്ങളില്‍ കാണാം.
 

പ്രധാന വാർത്തകൾ
Top