18 November Sunday

ഹിമാചലിൽ ജാപ്പനീസ‌് യുവതി ബലാത്സംഗത്തിനിരയായി

വെബ് ഡെസ്‌ക്‌Updated: Saturday Jun 2, 2018

ഷിംല > കുളുവിൽ വിനോദസഞ്ചാരത്തിനെത്തിയ ജാപ്പനീസ‌് യുവതി ബലാത്സംഗത്തിനിരയായി. വെള്ളിയാഴ‌്ച വൈകിട്ട‌് കുളുവിലെത്തിയപ്പോഴാണ‌് സഞ്ചരിച്ച ടാക‌്സിയുടെ ഡ്രൈവർ യുവതിയെ ബലാത്സംഗം ചെയ‌്തത‌്. പരാതിയെ തുടർന്ന‌് ഡ്രൈവറെ അറസ‌്റ്റുചെയ‌്തു. യുവതിക്ക‌് ആവശ്യമായ എല്ലാ സഹായവും ലഭ്യമാക്കുമെന്ന‌് കുളു എസ‌്പി ശാലിനി അഗ്നിഹോത്രി പറഞ്ഞു.

പ്രധാന വാർത്തകൾ
Top