21 September Friday

മാങ്ങ പറിച്ച പത്തുവയസുകാരനെ വെടിവച്ചുകൊന്നു

വെബ് ഡെസ്‌ക്‌Updated: Saturday Jun 23, 2018

പട‌്ന>തോട്ടത്തിൽനിന്ന‌് മാങ്ങ പറിച്ചതിന‌് പത്തുവയസുകാരനെ തോട്ടമുടമ വെടിവച്ചുകൊന്നു. ബിഹാറിലെ കഖാരിയ ജില്ലയിൽ ഷേർഖഡിലാണ‌് സംഭവം. മകുനി യാദവിന്റെ മകൻ സത്യംകുമാറിനയാണ‌് തോട്ടമുടമ ബാധു ചൗധരി മാങ്ങ പറിച്ചുവെന്ന‌് പറഞ്ഞ‌് തലയ‌്ക്ക‌് വെടിവച്ചത‌്. സംഭവവുമായി ബന്ധപ്പെട്ട‌് ജോഗ‌്രി പൊലീസ‌് രണ്ടുപേർക്കെതിരെ കൊലപാതകക്കുറ്റത്തിന‌് കേസെടുത്തു. തോട്ടമുടമ ഒളിവിലാണെന്ന‌് പൊലീസ‌് പറഞ്ഞു.
 

പ്രധാന വാർത്തകൾ
Top