20 September Thursday

നീറ്റ് ഫലം പ്രസിദ്ധീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Jun 4, 2018

ന്യൂഡല്‍ഹി >  മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റിന്റെ ഫലം പ്രസിദ്ധീകരിച്ചു. ഫലം പ്രസിദ്ധീകരിച്ചതായി മാനവ വിഭവശേഷി സെക്രട്ടറി അനില്‍ സ്വരൂപ് ട്വീറ്റ് ചെയ്തു. ഫലം ഇന്നുച്ചയ്ക്ക് രണ്ട് മണിക്ക് ശേഷം www.cbseresults.nic.in/  എന്ന വെബ് സൈറ്റില്‍ ലഭ്യമാകും.

ഈ വര്‍ഷം 634897 വിദ്യാര്‍ഥികള്‍ നീറ്റ്  പരീക്ഷ പാസായിട്ടുണ്ട്. 50 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് വാങ്ങിയാണ് ഇവര്‍ പാസായത്.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top