19 November Monday

പ്രതിപക്ഷം നുണ പ്രചരിപ്പിക്കുന്നു: നരേന്ദ്ര മോഡി

വെബ് ഡെസ്‌ക്‌Updated: Sunday Jun 24, 2018


ഭോപാൽ > കേന്ദ്രസർക്കാരിനെതിരെ പ്രതിപക്ഷവും ഒരു വിഭാഗവും ചേർന്ന‌് ആസൂത്രിത നുണപ്രചാരണം നടത്തുകയാണെന്ന‌് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ജനങ്ങളിൽ ആശയക്കുഴപ്പവും വിദ്വേഷവും വളർത്തി കേന്ദ്രനേട്ടങ്ങളെ ഇല്ലാതാക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മധ്യപ്രദേശ‌് രാജ‌്ഘറിലെ മോഹനപുര ജലസേചനപദ്ധതി ഉദ‌്ഘാടനശേഷമുള്ള പൊതുയോഗത്തിലായിരുന്നു മോഡിയുടെ പരാമർശം.

പ്രധാന വാർത്തകൾ
Top