14 November Wednesday

കുട്ടിയുടെ മൃതദേഹം വെട്ടിനുറുക്കിയ നിലയിൽ

വെബ് ഡെസ്‌ക്‌Updated: Friday Jul 13, 2018


ലഖ‌്നൗ > ഉത്തർപ്രദേശിൽ കാണാതായ ഏഴുവയസ്സുകാരന്റെ മൃതദേഹം വെട്ടിനുറുക്കിയ നിലയിൽ കണ്ടെത്തി. ഷാംലിയിലാണ‌് സംഭവം. ബുധനാഴ‌്ചയാണ‌് കാണാതായ സമീറിന്റെ മൃതദേഹം കണ്ടെത്തിയത‌്. കൈയും കാലും നാവും അറുത്തുമാറ്റിയ നിലയിലായിരുന്നു മൃതദേഹം. ചൊവ്വാഴ‌്ചയാണ‌് കാണാതായത‌്. വീടിനു പുറത്ത‌് കളിക്കുകയായിരുന്ന കുട്ടിയെ തട്ടിക്കൊണ്ടുപോകുകയായിരുന്നു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top