22 September Saturday

എംഎൽഎ ബലാത്സംഗം ചെയ‌്തെന്ന‌്

വെബ് ഡെസ്‌ക്‌Updated: Monday Jul 9, 2018


തെസ‌്പുർ > ഭർത്താവിന്റെ ഒത്താശയോടെ എംഎൽഎ ബലാത്സംഗം ചെയ‌്തുവെന്ന‌് യുവതിയുടെ പരാതി. അസമിലെ എഐയുഡിഎഫ‌് എംഎൽഎ നിജാം ഉദ്ദിൻ ചൗധരിക്കെതിരെയാണ‌് യുവതി പരാതി നൽകിയത‌്. കഴിഞ്ഞ മേയിൽ സർക്യൂട്ട‌് ഹൗസിൽവച്ചാണ‌് രണ്ടുതവണ ബലാത്സംഗം ചെയ‌്തതെന്ന‌് പരാതിയിൽ പറഞ്ഞു. പൊലീസ‌് കേസെടുത്ത‌് അന്വേഷണം ആരംഭിച്ചു. പരാതി അടിസ്ഥാനരഹിതമാണെന്ന‌് എംഎൽഎ പറഞ്ഞു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top