19 July Thursday

ഉത്തരാഖണ്ഡില്‍ ഭൂകമ്പസാധ്യതയെന്ന് ശാസ്ത്രലോകം

വെബ് ഡെസ്‌ക്‌Updated: Friday Nov 24, 2017

ഡെറാഡൂണ്‍ > ഉത്തരാഖണ്ഡില്‍ വന്‍ ഭൂമികുലുക്കത്തിന് സാധ്യതയെന്ന് ശാസ്ത്രലോകം. ഡെറാഡൂണില്‍ നടന്ന ദ്വിദിന ശില്‍പ്പശാലയില്‍ പങ്കെടുത്ത ശാസ്ത്രജ്ഞരാണ് ഭൂകമ്പസാധ്യതയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയത്. അറുനൂറോളം വര്‍ഷംമുമ്പാണ് പ്രദേശത്ത് അവസാനമായി വന്‍ ഭൂചലനമുണ്ടായത്. അപകടനിവാരണത്തിന് ആവശ്യമായ സൗകര്യങ്ങളൊരുക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്നും ശാസ്ത്രജ്ഞര്‍ പറഞ്ഞു.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top