20 October Saturday

റാഫേൽ അഴിമതിയിൽ സംയുക്ത പാര്‍ലമെണ്ടറി സമിതി അന്വേഷണം ആവശ്യപ്പെട്ട് ഇടത് എംപിമാർ

വെബ് ഡെസ്‌ക്‌Updated: Friday Aug 10, 2018

ന്യൂഡല്‍ഹി>റാഫേൽ അഴിമതിയിൽ സംയുക്ത പാര്‍ലമെണ്ടറി സമിതിയുടെ അന്വേഷണം ആവശ്യപ്പെട്ട്  ഇടതു എംപിമാർ രാജ്യസഭയിൽ അടിയന്തിരപ്രമേയ നോട്ടീസ് നൽകി. എളമരം കരീം,  കെ.കെ.രാഗേഷ്, സോമപ്രസാദ്, ഡി.രാജ,  ബിനോയ്‌ വിശ്വം,  എം.പി.വീരേന്ദ്രകുമാർ എന്നിവരാണ് നോട്ടീസ് നൽകിയത്.

പ്രധാന വാർത്തകൾ
Top