20 September Thursday

ദിലീപിനെ തിരിച്ചെടുത്തത് തെറ്റ്; താരസംഘടനയ്‌‌ക്കെതിരെ കന്നഡ സിനിമാ ലോകവും

വെബ് ഡെസ്‌ക്‌Updated: Sunday Jul 1, 2018

ബംഗളൂരു > നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ ദിലീപിനെ താരസംഘടനയില്‍ തിരിച്ചെടുത്ത നടപടിക്കെതിരെ കന്നഡ സിനിമാ ലോകവും രംഗത്ത്.  കന്നഡ ഫിലിം ഇന്‍ഡസ്‌‌ട്രി, ഫിലീം ഇന്‍സ്ട്രി ഫോര്‍ റൈറ്റ്സ് ആന്‍ഡ് ഇക്വാളിറ്റി എന്നീ സംഘടനകളാണ് തീരുമാനത്തില്‍ അതൃപ്‌തി അറിയിച്ച് ഇടവേള ബാബുവിന് കത്ത് അയച്ചിരിക്കുന്നത്.

മേഘ്‌‌ന രാജ്, ശ്രുതി ഹരിഹരന്‍, പ്രകാശ് റായ്, രൂപ അയ്യര്‍, രക്ഷിത് ഷെട്ടി, ശ്രദ്ധ ശ്രീനാഥ് സംവിധായിക കവിതാ ലങ്കേഷ് തുടങ്ങി 50ഓളം പേരാണ് കത്തില്‍ ഒപ്പിട്ടിരിക്കുന്നത്.

കേസ് നിലനില്‍ക്കെ ദിലീപിനെ തിരിച്ചെടുക്കാന്‍ പാടില്ലായിരുന്നു. സ്ത്രീകളുടെ സുരക്ഷയും ലിംഗ സമത്വവുമെല്ലാം പ്രധാന ചര്‍ച്ചാ വിഷയങ്ങളായിരിക്കെ സമൂഹത്തോട് സിനിമാ മേഖലയ്ക്കുള്ള ഉത്തരവാദിത്തം വളരെ വലുതാണ്. തീരുമാനം പുനഃപരിശോധിക്കണമെന്നും താരങ്ങള്‍ കത്തിലൂടെ ആവശ്യപ്പെട്ടു.

കത്തില്‍ ഒപ്പ് വെച്ചവര്‍

Kavitha Lankesh- Director
Sruthi Hariharan – Actor
Prakash Rai – Actor, Director
Roopa Iyer – Director
Rakshit Shetty- Actor, Director
Shraddha Srinath- Actor
Sonu Gowda- Actor
Diganth- actor
Roopa Natraj – Actor
Meghana Raj – Actor
Aindrita Ray- Actor
Yograj Bhat- Director
Sangeetha Bhat- Actor
Kavya Shetty – Actor
Samyuktha Hornad- Actor
Giriraj B.M- Director
Jack Manju – Producer
Sindhu loknath- Actor
Sujatha Sathyanarayana- Actor
Bhavana Rao- Actor, Producer
Meese Krishna – Workers Union Head
Sudharani – Actor
Nivedita – Actor
Madhuri Itagi – Actor
Pooja Gandhi – Actor
Meghana Gaonkar – Actor
Jayathirtha – Director
Veena Sunder – Actor
Naina Puttaswamy – Actor
Manvitha Harish – Actor
Dhananjay- Actor
Maruthi- Producer
Sunder – Actor
Latha Hegde- Actor
Meghana Gaonkar – Actor
Purushottam – Cinema worker
Neethu Shetty – Actor
Samyuktha Hegde – Actor
Rashmika Mandanna – Actor
Vijayamma – Writer
Kaviraj – Lyricist, director
Sanjyothi – Director
Manjunath – Cinema Worker
Hitha Chandrashekar – Actor
Vidya Narayanan- Actor
Shweta R Prasad – Writer
Pannaga Bharana- Director
Rekha Rani – Writer
Anandpriya – Lyricist, director
Chetan — Actor





 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top