23 July Monday

മിസൈൽ ഗവേഷണലാബിൽ തീപിടിത്തം

വെബ് ഡെസ്‌ക്‌Updated: Friday May 18, 2018


ചണ്ഡീഗഡ്‌: ഹരിയാനയിലെ പഞ്ച‌്കുളയിൽ പ്രവർത്തിക്കുന്ന മിസൈൽ ഗവേഷണലാബിൽ തീപിടിത്തം. കഴിഞ്ഞദിവസം രാത്രിയാണ‌് അഗ്നിബാധയുണ്ടായത‌്. ആർക്കും പരിക്കില്ലെന്ന‌് അധികൃതർ അറിയിച്ചു. ഡിഫൻസ‌് റിസർച്ച‌് ആൻഡ‌് ഡെവലപ‌്മെന്റ‌ിനു കീഴിൽ പ്രവർത്തിക്കുന്ന മിസൈൽ ഗവേഷണലാബിൽ തീപിടിത്തമുണ്ടായതിന്റെ കാരണം വ്യക്തമല്ല.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top