14 December Friday

കന്നട സാഹിത്യകാരന്‍ യോഗേഷ് അറസ്റ്റില്‍

വെബ് ഡെസ്‌ക്‌Updated: Saturday Aug 31, 2013
ബംഗളൂരു: വിവാദ പുസ്തകത്തിന്റെ പേരില്‍ സാഹിത്യകാരന്‍ യോഗേഷിനെ പൊലിസ് അറസ്റ്റുചെയ്തു. മതവികാരം വ്രണപ്പെടുത്തുന്നെന്നാരോപിച്ച് കലാസിപാളയ പൊലീസാണ് യോഗേഷിനെ അറസ്റ്റ് ചെയ്തത്. യോഗേഷ് ഈയിടെ പുറത്തിറക്കിയ "ദുന്‍ഡി" എന്ന നോവലിനെതിരെ ഹിന്ദുത്വസംഘടനകള്‍ രംഗത്തുവന്നിരുന്നു. ഗണപതിയെയും പാര്‍വതിയെയും മോശമായരീതിയില്‍ ചിത്രീകരിച്ചെന്നാണ് ആരോപണം.
പ്രധാന വാർത്തകൾ
Top