11 December Tuesday

സ‌്ഫോടകശേഖരം: ഹിന്ദു രക്ഷാസമിതി നേതാവ‌് പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Saturday Aug 11, 2018

മുംബൈ > മഹാരാഷ്ട്രയിൽ ഹിന്ദു ഭീകരവാദസംഘടനാ നേതാവ‌് വൈഭവ‌് റൗട്ടിനെ സ‌്ഫോടകവസ‌്തുക്കളുമായി പിടികൂടി. മഹാരാഷ്ട്ര തീവ്രവാദവിരുദ്ധ സേനയാണ‌് പാൽഗറിലെ നലാസ‌്പോരയിൽനിന്ന‌് പിടികൂടിയത‌്. തുടർന്ന‌്  വീട്ടിൽ നടത്തിയ റെയ‌്ഡിൽ വൻ സ‌്ഫോടകവസ‌്തു ശേഖരം പിടിച്ചെടുത്തു. ഹിന്ദു ഗോവംശ‌് രക്ഷാസമിതി അംഗമാണ‌്.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top