22 November Thursday

കള്ളപ്പണം: ശിവകുമാറിനെതിരെ എൻഫോഴ‌്സ‌്മെന്റ‌് കേസ‌്

വെബ് ഡെസ്‌ക്‌Updated: Wednesday Sep 19, 2018


ബംഗളൂരു
കോൺഗ്രസ‌് നേതാവും കർണാടക മന്ത്രിയുമായ ഡി കെ ശിവകുമാറിനെതിരെ കള്ളപ്പണം വെളുപ്പിക്കലിന്‌ എൻഫോഴ‌്സ‌്മെന്റ‌് കേസ‌്. ഡൽഹിയിലെ കർണാടക ഭവൻ ജീവനക്കാരായ ഹനുമന്തയ്യ, എൻ രാജേന്ദ്ര, സച്ചിൻ നാരായൺ എന്നിവർക്കുമെതിരെ കേസുണ്ട്‌. ബംഗളൂരുവിലെ പ്രത്യേക കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തെ അടിസ്ഥാനമാക്കിയാണ‌് കേസ്‌.


പ്രധാന വാർത്തകൾ
Top