12 December Wednesday

ഉപതെരഞ്ഞെടുപ്പ‌്: എഐഎഡിഎംകെ സജ്ജം‐ഉപമുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Tuesday Nov 6, 2018


ചെന്നൈ> തമിഴ‌്നാട്ടിൽ 20 നിയമസഭാ സീറ്റുകളിലേക്ക‌് നടക്കുന്ന ഉപതെരഞ്ഞെടുപ്പ‌് നേരിടാൻ എഐഎഡിഎംകെ പൂർണ സജ്ജമെന്ന‌് ഉപമുഖ്യമന്ത്രി ഒ പന്നീർശെൽവം. മുഴുവൻ സീറ്റിലും വിജയിക്കാനാണ‌് പാർടി ലക്ഷ്യമിടുന്നത്‌. ഡിഎംകെ തലവൻ എം കെ സ‌്റ്റാലിനും അമ്മ മക്കൾ മുന്നേറ്റ കഴകം സ്ഥാപകൻ ടി ടി വി ദിനകരനും തമ്മിൽ രഹസ്യധാരണയുണ്ടാക്കിയെന്നും പന്നീർശെൽവം ആരോപിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top