19 September Wednesday

ഇൗദ‌് പരിപാടിയിൽ പാട്ടുപാടിയതിന്‌ രാജ്യദ്രോഹ കേസ‌്

വെബ് ഡെസ്‌ക്‌Updated: Friday Jun 22, 2018


പട‌്ന > ഈദ‌് പരിപാടിക്കിടെ ജിഹാദികൾക്ക‌് അനുകൂലമായി പാട്ടുപാടി നൃത്തംവച്ച‌ു എന്നാരോപിച്ച‌് അഞ്ച‌് കൗമാരക്കാർ അടക്കം എട്ട‌ുപേർക്കെതിരെ ബിഹാർ പൊലീസ‌് കേസെടുത്തു. 15ന‌് നസ‌്റിഗഞ്ച‌് പൊല‌ീസ‌് സ‌്റ്റേഷൻ പരിധിയിൽ നടന്ന ഈദ‌് പരിപാടിയിൽ പാട്ടുപാടിയവർക്കെതിരെയാണ‌് കേസ‌്. 15നാണ‌് കേസെടുത്തത‌്.
എട്ട‌ു പേരെയും അറസ്റ്റ‌് ചെയ‌്തു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top