17 July Tuesday

ഇന്ത്യ- മ്യാന്‍മര്‍ അതിര്‍ത്തിയില്‍ ഭൂചലനം

വെബ് ഡെസ്‌ക്‌Updated: Monday Jan 8, 2018

ന്യൂഡല്‍ഹി > മ്യാന്‍മര്‍ അതിര്‍ത്തിയോട് ചേര്‍ന്ന് മണിപ്പൂരില്‍ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ തീവ്രത ആറ് രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടമോ ഉണ്ടായതായി റിപ്പോര്‍ട്ടില്ല. ശനിയാഴ്ച പകല്‍ 12.17നാണ് സംഭവം. 35 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top